വാർത്ത

യുഎസ് താരമായ പേറ്റന്‍ സ്റ്റേണ്‍സിനെ 6–3,6–4 സെറ്റുകള്‍ക്ക് ഡിസി ഓപണില്‍ പരാജയപ്പെടുത്തിയാണ് വീനസിന്‍റെ മിന്നും മടങ്ങിവരവ്.