Nuacht
കൊച്ചി: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സ്വകാര്യ ബസ്സുകളുടെ സമരം. 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
സിനിമ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്ക്. പുതിയ ചിത്രം കിങിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഒരുമിക്കുന്ന ചിത്രമാണ് കിങ്. മുംബൈയിലെ സ്റ്റുഡി ...
മലയാളത്തിലാണ് ഹണി റോസ് സിനിമകൾ അധികം ചെയ്തത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവിടെ തിളങ്ങാൻ നടിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, നടി ഹണി റോസിനെക്കുറിച്ചുള്ള തമിഴ് നടനും യൂട്യൂബറ ...
Ronth OTT Release: തിയറ്റര്‍ റിലീസില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഷാഹി കബീര്‍ ചിത്രം 'റോന്ത്' ഒടിടിയിലേക്ക്. ജൂലൈ 22 ...
പ്രാചീന കാലത്ത്, ദേവലോകത്തുണ്ടായ ഒരു സംഭവമാണ് ഹനുമാന്റെ ജനത്തിന് തുടക്കം. സ്വര്‍ഗത്തിലെ മനോഹരിയായ അപ്സരയായ അഞ്ജന ...
തണുപ്പ് കാലത്ത് സന്ധി വേദന ഉണ്ടാവുന്നത് പതിവാണ്. തണുത്ത കാലാവസ്ഥ ശാരീരിക അധ്വാനം കുറയ്ക്കുന്നതിന് കാരണമാകും. ഇത് സന്ധികളെ ...
ഒരു വ്യക്തിക്ക് സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ അത് അയാളുടെ സാധാരണ ജീവിതത്തെ തന്നെ തകിടം മറിക്കുന്നു. അത് പല രീതിയിലും പ്രതിഫലിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍. ഒരാള്‍ സ്‌ട ...
ഈ വര്‍ഷത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മുപ്പതിലധികം വേദികളിലായി സംഘടിപ്പിക്കുന്ന മേളയ്ക്ക് സെപ്റ്റംബര്‍ മൂന്നിനു തുടക്കമാ ...
ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ ...
Mohanlal: വളരെ പോപ്പുലര്‍ ആയ മീഡിയങ്ങള്‍ വഴി ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചും സെക്ഷ്വല്‍ ഐഡന്റിറ്റീസിനെ കുറിച്ചും സംസാരിക്കുമ്പോള്‍ അത് പൊതുവെ സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ഇംപാക്ട് ഉണ്ട ...
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ നാം ദിവസവും ഒരു നിശ്ചിത അളവ് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായ ഒരു ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച ജെഎസ്കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) ആണ് ആ ചിത്രം. ച ...
Cuireadh roinnt torthaí i bhfolach toisc go bhféadfadh siad a bheith dorochtana duit
Taispeáin torthaí dorochtana